ഞാന്‍ രാവുണ്ണി..
രാവുണ്ണി നായര്‍ എന്നാല്‍ എന്‍റെ പഞ്ചായത്തിലെ (കൊട്ടാരക്കര) എല്ലാവര്‍ക്കും അറിയാം.സ്ഥലത്തെ പേരുകേട്ട തറവാട്ടിലെ കാരണവരായിരുന്നു.(ആലുംമൂട്ടില്‍ തറവാടെന്നാല്‍ പറയേണ്ട കാര്യമില്ല.കാരണം സമ്പത്തു വേണ്ടുവോളം ഉണ്ടായിരുന്നു.ഒപ്പം തന്നെ വിഷ ചികിത്സയും)പിന്നെ തറവാട്ടിലെ അര്‍ജുനന്‍ ആണല്ലോ കരയിലെ ഏറ്റവും തലയെടുപ്പുള്ള ആന.അവന്‍ തന്നെ എക്കാലത്തും ക്ഷേത്രത്തിലെ എഴുന്നെള്ളത്തിനു മുമ്പില്‍..
ഒരുവര്‍ഷം മുമ്പെ ഒരു രാത്രിയില്‍ വഴിയില്‍ ഹൃദയ സ്തംഭനം വന്നാണ് ഞാന്‍ ഇഹലോക വാസം വെടിഞ്ഞതു (എന്‍റെ അപഥ സഞ്ചാര യാത്രയില്‍ ആരോ എന്‍റെ തലക്കടിച്ചു കൊന്നതാണെന്നും സംസാരമുണ്ട്..പക്ഷെ എനിക്ക് തന്നെ അറിയില്ല എങ്ങനാ എന്‍റെ മൂക്കില്‍ പഞ്ഞി വെച്ചതെന്ന്...)
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment