(വിശുദ്ധ സില്‍ക്ക്സ്മിത......??? )
ഇതൊരു പോസ്റ്റാക്കാന്‍ താത്പര്യം ഇല്ലായിരുന്നു..ഇന്നലെ നരകത്തിലേക്ക് താമസ്സമാക്കിയ എനിക്ക് സില്‍ക്ക് സ്മിതയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നു.. പക്ഷെ ഭൂമിയില്‍ അവര്‍ക്ക് വിശുദ്ധ പദവി നല്കിയ വിവരം മലയാള മനോരമയില്‍ വായിച്ചാണ് അറിയാന്‍ കഴിഞ്ഞത്..നരകത്തില്‍ കിട്ടുന്ന അപൂര്‍വ്വം ചിലപത്രങ്ങളില്‍ ഒന്നാണത്..
പത്രവിശേഷം നേരിട്ടുവായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി..
ഇനി ഷക്കീലയ്ക്കു ജീവനോടെ വിശുദ്ധ പദവി കൊടുക്കുമോ ആവോ..??
വണ്ടിച്ചക്രം എന്ന സിനിമയിലൂടെ സില്‍ക്ക് എന്ന പേരുലഭിച്ച അവരുടെ ജന്മദിനാഘോഷത്തിന്റെ കൂടുതല്‍വിവരങ്ങള്‍(അത് മനോരമയില്‍ കിട്ടില്ല...അതില്‍ പങ്കെടുത്ത എനിക്ക് മാത്രമെ വിവരിയ്ക്കാന്‍ കഴിയൂ..)
പ്രതീക്ഷിക്കുക.........!!!!!!
5 comments:
ഇതൊരു പോസ്റ്റാക്കാന്‍ താത്പര്യം ഇല്ലായിരുന്നു..ഇന്നലെ നരകത്തിലേക്ക് താമസ്സമാക്കിയ എനിക്ക് സില്‍ക്ക് സ്മിതയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നു.. പക്ഷെ ഭൂമിയില്‍ അവര്‍ക്ക് വിശുദ്ധ പദവി നല്കിയ വിവരം മലയാള മനോരമയില്‍ വായിച്ചാണ് അറിയാന്‍ കഴിഞ്ഞത്..നരകത്തില്‍ കിട്ടുന്ന അപൂര്‍വ്വം ചിലപത്രങ്ങളില്‍ ഒന്നാണത്..
ഇനി ഷക്കീലയ്ക്കു ജീവനോടെ വിശുദ്ധ പദവി കൊടുക്കുമോ ആവോ..??
വണ്ടിച്ചക്രം എന്ന സിനിമയിലൂടെ സില്‍ക്ക് എന്ന പേരുലഭിച്ച അവരുടെ ജന്മദിനാഘോഷത്തിന്റെ കൂടുതല്‍വിവരങ്ങള്‍(അത് മനോരമയില്‍ കിട്ടില്ല...അതില്‍ പങ്കെടുത്ത എനിക്ക് മാത്രമെ വിവരിയ്ക്കാന്‍ കഴിയൂ..)
പ്രതീക്ഷിക്കുക.........!!!!!!
:)
When Silk died, I was in college in Pune. All 14 of us mallu guys in the hostel shaved our heads and mustaches for a month in respect of her.
1960 ഡിസമ്പറ് 2നു ആന്ധ്ര പ്രദേശിലെ ഏളൂരില്‍ ജനിച്ച ‘വിജയലക്ഷ്മി’ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ അവിഭാജ്യഘടകം ആയി തുടങ്ങുന്നത് 1979ല്‍ ‘വണ്ടിചക്രം’ എന്ന തമിഴ് സിനിമയിലൂടെയാണ് ..തമിഴ് മലയാളം കന്നഡ തെലുങ്ക് ഹിന്ദി ഭാഷാചിത്രങ്ങളില്‍ സില്‍ക്ക് സ്മിത നിറഞ്ഞു നീന്നു.. അവരുടെ അഭിയജീവിതത്തില് എടുത്ത് പറയാവുന്ന് ചിത്രങ്ങളില്‍ ഒന്നാണ്
‘മൂന്നാം പിറ’ ..സിനിമാ തീയറ്ററുകള്‍ ഇല്ലാത്ത സൌദി അറേബ്യയില്‍ നിന്ന് ദുബായില്‍ പോയി തീയറ്ററില്‍ “സാദ്മ” കണ്ടു.....
മരിച്ചു എങ്കിലും ഇന്നും സ്മിതയുടെ നൃത്തങ്ങള്‍ കാണാന്‍ ഇന്നും പ്രേഷകരുണ്ട് , അതിന്റെതെളിവാണല്ലോ ഇപ്പൊള്‍ ഏക്താ കപൂര്‍ സില്ക്ക്കിന്റെ ജീവിതം ആസ്പദമാക്കി സിനിമ എടുക്കാന്‍ പോകുന്നത്....
പരേതന് സ്മിതയെ കണ്ടു മുട്ടിയല്ലേ? :)
കാപ്പിലാനെ ഒരു ചിരിയില്‍ എല്ലാം ഒതുക്കിയോ..??
സുവി..
ഇന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു നില്ക്കുന്ന ഒരു താരറാണിയാണ് സില്‍ക്ക്.ഇത്രയും മോഹിപ്പിക്കുന്ന ശരീരവും കണ്ണും വേറെ ഒരുനടിയ്ക്കും ഇല്ല..
മാണിക്യം.
സില്‍ക്കിന് പകരം സില്‍ക്ക് മാത്രം..കാരണം ബാക്കിനടികളുടെ നടനം പലപ്പോഴും അശ്ലീലമോ ആഭാസമോ ആവുമ്പോള്‍ സില്‍ക്ക് അത് വശ്യതയുടെയും അശ്ലീലത്തിന്റെയും ഇടയ്ക്ക് നിര്‍ത്തിയിരുന്നു..
അവസാനകാലത്തു കണ്ണാടികൂട്ടില്‍ നഗ്ന നൃത്തം ആടിയിരുന്നു എന്നാ കേള്‍വി..സിനിമ നിര്‍മാണം സാമ്പത്തികമായി അവരെ ഒത്തിരി തളര്‍ത്തിയിരുന്നു..
എല്ലാവര്ക്കും നന്ദി..വീണ്ടും ഞാന്‍ ബ്ലോഗാം നിങ്ങള്‍ പ്രതികരിക്കണം..
Post a Comment