നല്ല നാളില്‍ സ്മിതയെ കാണുകയായിരുന്നു. അതും കണ്ണാടിക്കൂട്ടില്‍ തുണിയില്ലാതാടുന്ന സ്മിതയെ കണ്ടു സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന ലക്ഷോപലക്ഷം നരകവാസികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട്..ഹൊ.. വര്‍ണ്ണിക്കാന്‍ ആവില്ല..രോമം എഴുന്നേറ്റു നില്ക്കുന്നു... ഇപ്പോള്‍ കണ്ടാല്‍ മുള്ളന്‍ പന്നിപോലുണ്ട്..
തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ കാലനോട് പറഞ്ഞു..
"ദേ.. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു സില്‍ക്കിനേം ഷക്കീ ലയേം കാണുകയെന്ന്..രണ്ടും സാധിച്ചു..നിങ്ങള്‍ക്ക് ഇവരെ പരിചയമില്ലേ..എന്നെയൊക്കെ പരിചയപ്പെടുത്ത്.."
കാലന്‍ തലകുലുക്കി സമ്മതിച്ചു.. എന്തുപറഞ്ഞാലും സമ്മതിക്കാന്‍ പരുവത്തില്‍ ആക്കിയിരുന്നല്ലോ..ഞങ്ങള്‍ മൂവരും സ്മിതയുടെ അടുത്തേക്ക് ചെന്നു..ഞങ്ങളെ കണ്ടു സ്മിത ഓടിയെത്തി..ഒരു തൂവാല മുറിച്ചു നാണം മറച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..
"ഹായ്.. "
സില്‍ക്കിന്‍റെ പതിവ് ശൈലിയില്‍ ഹായ് പറഞ്ഞു.
"സില്ക്കെ.. ഇതാണ് രാവുണ്ണി നായര്‍..പുതിയ ആളാ..സ്വര്‍ഗത്തില്‍ നിന്നു ഇന്നു വന്നതേ ഉള്ളു..ആളൊരു വൈദ്യനാ..വല്ല സഹായവും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട..നമ്മുടെ സ്വന്തം ആളാ..."
സില്‍ക്ക് എനിക്ക് കൈ തന്നു...എന്നിട്ട് മെല്ലെ മൊഴിഞ്ഞു..
"ഇപ്പോള്‍ നടുവിന് മുഴുവന്‍ വേദന..കാല്‍ മുട്ടിനും... എന്താ വല്ല മരുന്നും ഉണ്ടോ.."
"പിന്നെന്താ... എനിക്ക് ചില വിശേഷപ്പെട്ട ഉഴിച്ചില്‍ അറിയാം..അപ്പോള്‍ എന്നാ തുടങ്ങണ്ടേ എന്ന് മാത്രം പറഞ്ഞാല്‍ മതി.."
എന്‍റെ മറുപടി കേട്ട സില്‍ക്ക് എന്നെ തന്നെ മാദകമായകണ്ണുകള്‍ കൊണ്ടു ആദ്യം ഒന്നുഴിഞ്ഞു. എന്നോട് തന്‍റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു..കാലനെയും ചിത്രഗുപ്തനെയും ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ചു..സില്‍കിനോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ പതിയെ മരുന്നിന്‍കൂട്ട് തയ്യാറാക്കാന്‍ തുടങ്ങി..
അരമണിക്കൂര്‍ കൊണ്ടു മരുന്ന് ശരിയാക്കി തിരുമ്മല്‍ തുടങ്ങി..കൈകൊണ്ടും കാല്‍ കൊണ്ടും തിരുമ്മി അവസാനം തിരുമ്മല്‍ അവസാനിപ്പിച്ച ശേഷം പോരാന്‍ തുടങ്ങിയപ്പോള്‍ സില്‍ക്ക് പറഞ്ഞു..
"ചേട്ടാ.. ഇവിടെ ഒരു മരുന്ന് കട ഇട്ടുകൂടെ.."
"ഞാനും അതാലോചിക്കാതിരുന്നില്ല..പക്ഷെ എനിക്ക് കുറെ സഹായികള്‍ വേണം.മരുന്നരയ്ക്കാന്‍ ഒരാള്‍..തിരുമ്മില്‍ സഹായിക്കാന്‍ ഒരാള്‍,കരുത്തനായ മറ്റൊരു പുരുഷന്‍ സഹായിയായി.മൂന്നു പേര്‍ വേണം..."
എന്‍റെ ആവശ്യങ്ങള്‍ ഞാന്‍ നിരത്തി..സില്‍ക്ക് മൂന്നുപേരെ ആളെ അയച്ചു വിളിപ്പിച്ചു..മൂന്നുപേരും വന്നു..ഞാന്‍ ഓരോരുത്തരെയായി പരിചയപ്പെട്ടു.വാളകം ലൈല, ഭരണങ്ങാനം കറിയാ,ഉപ്പുകണ്ടം വിലാസിനി..നരകത്തിലെ അറിയപ്പെടുന്ന ചില താരങ്ങള്‍..ഇനി എന്‍റെ ചികില്‍സാ വിധികളെയും വൈദ്യശാലയെം പറ്റി പറയുന്നതിന് മുമ്പ് ഈ മൂന്ന് പേരെയും പിന്നീട് നരകത്തിലെ പ്രധാന പൈയ്യന്‍സിനെയും പരിചയപ്പെടുത്താം..
ഒന്നാമത് ഇവിടെ രണ്ടു മതങ്ങള്‍ ആണുള്ളത്..ഒഷോയിസം.രണ്ടു നിര്‍ഗുണന്‍സ് മതവും..രണ്ടിനും രണ്ടു ആദര്‍ശം
"രതിയിലൂടെ ദൈവത്തെ കാണുക.മരിച്ചവര്‍ക്ക് എയിഡ്സ് വരില്ല..ഇനിയാരെ പേടിക്കാന്‍.." ഒഷോകള്‍ ഇതു പാടിനടക്കുമ്പോള്‍" ,"നിര്‍ഗുണന് ഗുണം ചെയ്താല്‍ നിര്‍മ്മലേ പച്ച നെയ്ഗുണ " എന്നതാണ് നിര്‍ഗുണന്‍സ് ആദര്‍ശം..അതായതു ആര്‍ക്കും ഒരു ഗുണവും ഒരു ദോഷവും ചെയ്യാതെ ഭൂമിയില്‍ എകെ.അന്തോണി പുണ്യാളന്‍ "പൈശാശികതയും മൃഗീയതയും പറഞ്ഞു കാലം നീക്കുന്നത് പോലെ ആര്‍ക്കും ഗുണമില്ലാതെ ജീവിക്കുന്ന നരക സമൂഹം.. ഗാന്ധിയുടെ നിസ്സഹാരണ പ്രസ്ഥാനം പോലെയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്..
"എന്തായാലും അടുത്തതില്‍ ഇവരെയെല്ലാം അവതരിപ്പിക്കാം.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:
"രതിയിലൂടെ ദൈവത്തെ കാണുക.മരിച്ചവര്‍ക്ക് എയിഡ്സ് വരില്ല..ഇനിയാരെ പേടിക്കാന്‍.." ഒഷോകള്‍ ഇതു പാടിനടക്കുമ്പോള്‍" ,"നിര്‍ഗുണന് ഗുണം ചെയ്താല്‍ നിര്‍മ്മലേ പച്ച നെയ്ഗുണ " എന്നതാണ് നിര്‍ഗുണന്‍സ് ആദര്‍ശം..അതായതു ആര്‍ക്കും ഒരു ഗുണവും ഒരു ദോഷവും ചെയ്യാതെ ഭൂമിയില്‍ എകെ.അന്തോണി പുണ്യാളന്‍ "പൈശാശികതയും മൃഗീയതയും പറഞ്ഞു കാലം നീക്കുന്നത് പോലെ ആര്‍ക്കും ഗുണമില്ലാതെ ജീവിക്കുന്ന നരക സമൂഹം.. ഗാന്ധിയുടെ നിസ്സഹാരണ പ്രസ്ഥാനം പോലെയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്..
Post a Comment