Thursday, December 11, 2008

21.ആദ്യ സഹായി.. വാളകം ലൈല..

നരകത്തിലെ ആദ്യത്തെ ബ്ലോഗ് എന്‍റെ വക എന്നതുപോലെ തന്നെ ആദ്യത്തെ വൈദ്യശാലയും എന്‍റെ വകതന്നെ...ഒഷോകളില്‍ മിക്കവാറും ഭൂമിയില്‍ കളിച്ചു മദിച്ചു എയിഡ്സ് വന്നു മരിച്ചവരോ ഇവിടെ വന്നു "സ്വതന്ത്ര അര്‍മാദം" ആസ്വദിക്കാനോ ഒത്തുകൂടിയവരോ ആണ്.. കാരണം ഭൂമിയില്‍ പറയുന്നതു പോലെ നരകത്തില്‍ പ്രത്യക യാതനകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നതാണ് സത്യം.

സ്വതന്ത്ര സംഭോഗം സര്‍വസാധാരണമായതിനാല്‍ ഇവിടെ മാനഭംഗം,ചൂളമടി,പൂവാലശല്യം ഒന്നും കേള്‍ക്കാനെ ഇല്ല..എന്നെ ഒന്നു കേറിപിടിച്ചേ എന്ന് പറഞ്ഞാലും ഞാനില്ലേ എന്ന് പറയുന്ന ഒരു സമൂഹം..പക്ഷെ ചെറിയ തോതില്‍ ഗുണ്ടായിസം ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ ഒക്കില്ല..അതൊക്കെ പിന്നീട് പറയാം.എന്‍റെ വൈദ്യ ശാല തുടങ്ങാന്‍ നടന്ന ചര്‍ച്ചയില്‍ തന്നെ സില്‍ക്ക് സ്മിത ഏര്‍പ്പെടുത്തിയ മൂന്നാളെയും ഞാന്‍ വിശദമായി പരിചയപ്പെട്ടു..

ആദ്യത്തെയാള്‍ വാളകം ലൈല..ആദ്യത്തെയാള്‍ പരലോക പ്രശേനതിനു മുമ്പെ അറിയപ്പെടുന്ന പരോപകാരി ആയിരുന്നു.. കാരണം വിവാഹത്തിന് മുമ്പെ സ്ത്രീയെന്ത് എന്ന ഒരിക്കലും തീരാത്ത സംശയത്തിന് ഉത്തരം തേടിനടക്കുന്ന ചെരുപ്പകാരുടെ അവസാന ഉത്തരമായിരുന്നു ലൈല..ലൈലയുടെ നടപ്പ്,ലൈലയുടെ ഉറക്കം,ലൈലയുടെ കൈലിയുടെ കളര്‍ വരെ ചെറുപ്പക്കാരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു..ലൈലയുടെ മുടി പോക്കറ്റില്‍ സൂക്ഷിച്ചു ആത്മ സായൂജ്യം അടഞ്ഞ ചെറുപ്പക്കാര്‍ വരെ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ലൈലയുടെ പ്രാധാന്യം നമുക്കു മനസ്സിലാകും..

വാളകത്തെ മേഴ്സി ഹോസ്പിറ്റലില്‍ ലൈംഗിക രോഗങ്ങള്‍ക്ക് വാര്‍ഡ്‌ ഉണ്ടാകുന്നതും ആ വാര്‍ഡില്‍ എന്നും ചെറുപ്പക്കാര്‍ അസുഖമായി വന്നു ആ വാര്‍ഡ്‌ എന്നും ഹൌസ് ഫുള്‍ ആകുകയും ഹോസ്പിറ്റല്‍ നടത്തിപ്പിക്കുന്നവര്‍ കോടീശ്വരന്മാര്‍ ആയെന്നതും അറിയുമ്പോള്‍ ലൈലയുടെ പ്രഭാവം സാധാരണക്കാരെ മാത്രമല്ല പണക്കാരെയും ബാധിച്ചു എന്നറിയുക.വിദേശിയും സമൂഹത്തിലെ വി.ഐ.പി. പെണ്ണുങ്ങളെയും മടുത്തവര്‍ക്ക് നല്ല നാടന്‍ സാധനങ്ങളുടെ അനുഭവം ലഭിക്കുവാനും ഇവിടെ വന്നിരുന്നു..

ഹിന്ദു,മുസ്ലിം,മാത്രമല്ല ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉള്ളവരും ഇവിടെ വരുന്നതു കൊണ്ടു നല്ല സാമുദായിക ഐക്യത്തിനും ലൈല വഹിച്ചിരുന്ന പങ്കിനെയും നമ്മള്‍ എടുത്തു പറയണ്ടാതാണ്.നാഷണല്‍ പെര്‍മിറ്റ്‌ ട്രക്കുകള്‍ ഓടിക്കുന്നവര്‍ നാഷണല്‍ പെര്‍മിറ്റ് ഉള്ള ലൈലയുടെ അടുത്ത് വന്നിട്ടേ പോകുമായിരുന്നുള്ളൂ..അധികം ആരും അറിയാത്ത വാളകം ഒരു അന്തര്‍ദ്ദേശീയ മാപ്പില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയതില്‍ ലൈലയുടെ പങ്കു ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തതാണ്.

വീട്ടില്‍ വരാന്‍ പറ്റാത്തവര്‍ക്ക് അടുത്തുള്ള ഓല ടാക്കീസിലെ തമിഴ് കമ്പി സിനിമയോടൊപ്പം ഒരു ചെറിയ രീതിയില്‍ പ്രായോഗിക അനുഭവം കൊടുക്കുന്ന നവീന രീതി കണ്ടുപിടിച്ചതും ഇവളുടെ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്. പക്ഷെ ഇന്നത്‌ വളരെ ഫലപ്രദമായി കേരളത്തിലെ പല തീയെറ്ററിലും നടക്കുന്നുണ്ടെങ്കില്‍ അതിന് ലൈല തന്നെ കാരണം.. അവരുടെ സ്നേഹം മാത്രം മതി..അല്ലാതെ അവര്‍ ഈ കണ്ടുപിടിത്തത്തിനു ആരും പണം തരണ്ടാ എന്ന മനസ്സും ലൈലയ്ക്കുണ്ട്..അതേപോലെ സ്വന്തം ദേഹം ആവശ്യക്കാര്‍ക്ക് വിളമ്പുമ്പോള്‍ വരുന്നവരുടെ പണത്തിനനുസരിച്ചു സര്‍വീസും കൊടുക്കുകയെന്ന നയവും ലൈലയുടെ പ്രത്യേകതയായിരുന്നു.(അഞ്ചു രൂപ കൊണ്ടുവന്ന ഒരു പയ്യനെ മുണ്ടുപൊക്കി ടോര്‍ച്ച് അടിച്ച് കാണിച്ചിട്ട് അഞ്ചു രൂപയ്ക്ക് ഇത്രയേ ഉള്ളൂ എന്ന് പറയുമ്പോള്‍ ആരെയും നിരാശപെടുത്തുന്നവളല്ല ലൈലയെന്നു ഊഹിക്കാം..)

പക്ഷെ ലൈല പെട്ടെന്നുണ്ടായ പനിയില്‍ മരിച്ചു എന്ന് പറയുമ്പോള്‍ ആര്‍ക്കും പേടിയുണ്ടാവും എല്ലാവരും രക്തം പരിശോധിക്കുകയും അങ്ങനെ കേരളത്തില്‍ മാത്രമല്ല കേരളത്തിനു വെളിയിലും ഉള്ള ലക്ഷക്കണക്കിന്‌ തങ്ങള്‍ എയിഡ്സ് ബാധിതര്‍ ആണെന്ന പേടി ഉണ്ടാവും എന്നറിയാവുന്ന അല്ലെങ്കില്‍ അതില്‍ വിഷമം ഉണ്ടായിരുന്ന ലൈല തൂങ്ങി മരിക്കുകയായിരുന്നത്രേ..വിദേശികള്‍ എന്ന് പറഞ്ഞതു പലപ്പോഴും വന്നു കൊണ്ടിരുന്ന ട്രക്ക് ഡ്രൈവര്‍ മാത്രമായിരുന്നില്ല പലപ്പോഴും നാടുകാണാന്‍ വന്ന സായിപ്പന്മാര്‍ നാടന്‍ ഭക്ഷണം കഴിക്കാന്‍ താത്പര്യം കാണിക്കുമ്പോള്‍ ലൈലയെ സമീപിക്കുമായിരുന്നു..തന്നെയുമല്ല കോളേജിലെ കുട്ടികള്‍ക്ക് വേണ്ടി ജീന്‍സും പാന്‍റും ഇട്ടു മേക്കപ്പും ചെയ്തു പോകുന്ന ഒരു പതിവും ലൈലയുടെ മാത്രം പ്രത്യേകതയായിരുന്നു..

അങ്ങനെ പ്രായ,ദേശ,സാമ്പത്തിക,തൊഴില്‍,സമുദായ ഭേദമന്യേ ആരെയും നിരാശപ്പെടുത്താത്ത ലൈല തൂങ്ങിമരിച്ചപ്പോള്‍ ആളുകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിച്ചാണ് പോയത്.."അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ അയ്യായിരം പേരെ തീറ്റിയ കര്‍ത്താവാണോ മിടുക്കന്‍ അതോ...............................??"
പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള്‍ തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി..

10 comments:

പരേതന്‍ said...

അങ്ങനെ പ്രായ,ദേശ,സാമ്പത്തിക,തൊഴില്‍,സമുദായ ഭേദമന്യേ ആരെയും നിരാശപ്പെടുത്താത്ത ലൈല തൂങ്ങിമരിച്ചപ്പോള്‍ ആളുകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിച്ചാണ് പോയത്.."അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ അയ്യായിരം പേരെ തീറ്റിയ കര്‍ത്താവാണോ മിടുക്കന്‍ അതോ...............................??"
പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള്‍ തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി..

Senu Eapen Thomas, Poovathoor said...

ലൈല കഥയില്‍ 5 അപ്പവും 5000 പേരും ഉപമ ഒഴിവാക്കാമായിരുന്നു.

ലൈലയെ പറ്റി ഇത്രയും വ്യക്തവും, വിശദവും, ആധികാരികവുമായി പറഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ പരേതാ...ഒരു എലൈസ ടെസ്റ്റ്‌ നടത്തുന്നത്‌ നല്ലതായിരിക്കും. ചുമ്മാ ഒരു ധൈര്യത്തിനു ഒന്ന് നടത്തിക്കോ....

സസ്നേഹം,
പഴമ്പുരാണംസ്‌

പരേതന്‍ said...

senu eppan

അഞ്ചപ്പത്തിന്റെ കഥ പോട്ടെ..

ഒരു എലിസ നടത്തി നോക്കാം
വീണ്ടും ഇതുവഴി വരണേ

പരേതന്‍

..:: അച്ചായന്‍ ::.. said...

പരേതന്‍ ചാവുന്ന മുന്നേ വാളകം കാരന്‍ ആരുന്നോ ....:D

പരേതന്‍ said...

അച്ചായ

വാളകം അറിയാം... ഞാന്‍ ആമുഖത്തില്‍ പറഞ്ഞല്ലോ കൊട്ടാരക്കര ആണ് സ്വദേശം...

വരണേ വീണ്ടും

കാപ്പിലാന്‍ said...

പരേത ,അടുത്ത സഹായി ആരാണ് ? എന്നാലും തള്ളവിരലുകള്‍ തമ്മില്‍ ചേര്‍ത്ത് വെച്ചപ്പോള്‍ , ഹോ ...ഭയങ്കരം :)
സേനു പറഞ്ഞതുപോലെ ആ ഉപമ വേണ്ടായിരുന്നു :)

saju john said...

പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള്‍ തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി.

അപാരം.....പരേതന്‍...ഞാന്‍ ശിഷ്യനാവുന്നു..

പരേതന്‍ said...

പരേതന്‍ പാവമല്ലേ മൊട്ടത്തലയാ

ചില അപ്രിയ സത്യങ്ങള്‍ അശ്ലീലതിന്‍റെ മാധുര്യത്തില്‍ ഒളിപ്പിച്ചു പറയാന്‍ ശ്രമിക്കുന്നു.. അത്രതന്നെ..
കാണണം

കാപ്പിലാനെ

ഇനിയും അത്തരം ഉപമകള്‍ ഒഴിവാക്കാം...വരണം കേട്ടോ

മാളൂ said...

ഭൂമിയില്‍ പറയുന്നതു പോലെ നരകത്തില്‍ പ്രത്യക യാതനകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നതാണ് സത്യം!!
"എടി നമ്മള്‍ തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി." ....ആ ചോദ്യം കലക്കി .

രാജീവ്‌ .എ . കുറുപ്പ് said...

അതേപോലെ സ്വന്തം ദേഹം ആവശ്യക്കാര്‍ക്ക് വിളമ്പുമ്പോള്‍ വരുന്നവരുടെ പണത്തിനനുസരിച്ചു സര്‍വീസും കൊടുക്കുകയെന്ന നയവും ലൈലയുടെ പ്രത്യേകതയായിരുന്നു.(അഞ്ചു രൂപ കൊണ്ടുവന്ന ഒരു പയ്യനെ മുണ്ടുപൊക്കി ടോര്‍ച്ച് അടിച്ച് കാണിച്ചിട്ട് അഞ്ചു രൂപയ്ക്ക് ഇത്രയേ ഉള്ളൂ എന്ന് പറയുമ്പോള്‍ ആരെയും നിരാശപെടുത്തുന്നവളല്ല ലൈലയെന്നു ഊഹിക്കാം..)

അളിയാ ഇതൊക്കെ സമൂഹത്തിലെ നഗ്ന സത്യങ്ങള്‍ തന്നെ. രാവിലത്തെ ചൂടു ചര്‍ച്ചകളില്‍ ലൈലയെ പോലുള്ളവരെ വേശ്യ എന്ന് വിളിച്ചു ഊറ്റം കൊള്ളുന്നവര്‍ രാത്രിയില്‍ മുണ്ടും തലയില്‍ ഇട്ടു അവളുടെ കതകിനു മാന്തുന്നതും പച്ചയായ സത്യം തന്നെ. പോരെട്ടെടോ തന്റെ ചങ്കൂറ്റത്തിന്റെ ആവനാഴിയില്‍ നിന്നും ഇനിയും അസ്ത്രങ്ങള്‍