tag:blogger.com,1999:blog-5559768432754769677.post8285095255468391638..comments2022-11-26T01:59:05.966-08:00Comments on പരേതന്: 14.കാലന്റെ മൂലക്കുരുപരേതന്http://www.blogger.com/profile/12560330519865618569noreply@blogger.comBlogger7125tag:blogger.com,1999:blog-5559768432754769677.post-17095750624267754142008-11-25T03:16:00.000-08:002008-11-25T03:16:00.000-08:00വരവൂരനെ വീണ്ടും വരണേ...ഇതുപോലെ കമന്റണം ..എങ്കിലേ ...വരവൂരനെ വീണ്ടും വരണേ...ഇതുപോലെ കമന്റണം ..എങ്കിലേ എനിക്ക് വീണ്ടും എഴുതാന്‍ പ്രചോദനം കിട്ടൂ..

കുറുപ്പ് സാറെ... സത്യം അംഗീകരിച്ചതില്‍ നന്ദി...
അശ്ലീല സാഹിത്യത്തെയും സിനിമയെം എന്നും കരിവാരി തേച്ച കേരളത്തില്‍ പമ്മന്റെയും അയ്യനെത്തിന്റെയും പ്രസന്നന് ചമ്പക്കരയുടെയും മറ്റും കൃതികള്‍ മറ്റുള്ളവരുടെതിനേക്കാള്‍ വായനക്കാരെ കിട്ടി..
ഷക്കീലയെ മൂന്നാംകിട നടി എന്ന് മുദ്ര കുത്തുമ്പോള്‍ തന്നെ അവരുടെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി.. (പന്ത്രണ്ടു ലക്ഷം മുതല്‍ മുടക്കി എടുത്ത കിന്നാരത്തുമ്പികള്‍ തീയെറ്റര്കളില് നിന്നു വാരിയത് രണ്ടു കോടി ഇരുപതു ലക്ഷം.. മുടക്ക് മുതലിന്റെ ഇത്രയും ഇരട്ടി മോഹന്‍ലാല്‍ ,മമ്മൂട്ടി ചിത്രങ്ങള്‍ക്കും കിട്ടില്ല..പിന്നെ ഷക്കീല അല്ലാതെ ഒരു നടിയും നായകന്റെ സഹായമില്ലാതെ പടം ഹിറ്റാക്കാന്‍ ത്രാണി ഉള്ളവരല്ലായിരുന്നു..)ഈ പടങ്ങളെല്ലാം ഓടിയത് ഈ സദാചാരകാവല്ക്കാറുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ ആയിരുന്നു.. അതായത് പൊള്ളയായ സദാചാര മുഖംമൂടി..പിന്നെ പാവം ഞാന്‍ പരേതന് അല്ലെ..അപ്പോള്‍ കുറ്റം പറയാം.....ഹി ഹി ഹിപരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-77143686090816135822008-11-24T21:59:00.000-08:002008-11-24T21:59:00.000-08:00കൂടെയാരോ കിടക്കുന്നു..ദൈവമേ ഇതാ കറവക്കാരന് മൂസയുട...കൂടെയാരോ കിടക്കുന്നു..ദൈവമേ ഇതാ കറവക്കാരന് മൂസയുടെ മകന് ഷറഫ് അല്ലെ..തമ്പുരാനേ ഇവന് വയസ്സ് ഇരുപതല്ലേ ഉള്ളൂ..ഇവന്റെ വാപ്പയുടെ ഇവിടെയുള്ള കയറ്റിഇറക്കം പണ്ടു താന്‍ ചോദ്യം ചെയ്തിരുന്നല്ലോ.ഇപ്പോള്‍ അങ്ങാരെ വിട്ടു മോനോടായോ ..പക്ഷെ ആത്മാക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലല്ലോ..പിന്നെ താന്‍ വല്ലതും എന്തിന് പറയണം...താനല്ലേ മരിച്ചത്...ജീവിച്ചിരിക്കുന്നവര്‍ക്ക് വിശപ്പും ദാഹവും പോലെ കാമവും ഉണ്ടാകില്ലേ...

പരേതന് അണ്ണാ അത് കലക്കി. സദാചാര ബോധം ഉള്ള മലയാളിയുടെ മണ്ടക്ക് തന്നെ കൊടുത്തുരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-15826008296629797212008-11-24T01:38:00.000-08:002008-11-24T01:38:00.000-08:00എല്ലാം വായിച്ചും രസമായിരിക്കുന്നുആശംസകൾഎല്ലാം വായിച്ചും രസമായിരിക്കുന്നു
ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-3543903555698597772008-11-22T23:01:00.000-08:002008-11-22T23:01:00.000-08:00ആചാര്യാ വരണം......നമുക്കു ഇവിടെ കൂടാം..ട്ടോ.ബീരാനേ...ആചാര്യാ വരണം......നമുക്കു ഇവിടെ കൂടാം..ട്ടോ.
ബീരാനേ........സത്യത്തില്‍ ഒരാള്‍ക്ക് സ്വര്‍ഗമോ നരകമോ സ്ഥിരായി അല്ലോട്ട് ചെയ്താല്‍ പിന്നെ ഈ ലോകത്ത് വരാന്‍ കയൂല്ല..ഇജ്ജ് എന്നാ ബിശാരിച്ചേ ..ഞമ്മ ഇപ്പോളും അബടെം ഇബടെം കറങ്ങി നടക്കനൂ ള്ളൂ ട്ടോ..
വരണം....ബായിക്കണം...പ്രതികരിച്ചതിന് പെരുത്ത ഇഷ്ടം ഉണ്ട് .പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-12505088701472396522008-11-22T22:25:00.000-08:002008-11-22T22:25:00.000-08:00ഹ ഹ ഹ.... പരേതന് തിരിച്ചു വരുമോ ?ഹ ഹ ഹ.... പരേതന് തിരിച്ചു വരുമോ ?ബീരാന്https://www.blogger.com/profile/11093310942410541280noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-664167875846428392008-11-22T04:27:00.000-08:002008-11-22T04:27:00.000-08:00പരേതാ.. താമസിയാതെ അങ്ങെത്തുന്നുണ്ട്പരേതാ.. താമസിയാതെ അങ്ങെത്തുന്നുണ്ട്ഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-69855172864657845222008-11-21T14:46:00.000-08:002008-11-21T14:46:00.000-08:0014.കാലന്റെ മൂലക്കുരു വീട്ടിലെത്തി..കാലനെയും രാഷ്ട...14.കാലന്റെ മൂലക്കുരു
വീട്ടിലെത്തി..കാലനെയും രാഷ്ട്രീയക്കാരനെയും വെളിയില്‍ നിര്‍ത്തി...വീട്ടിലെ നായ ഓരിയിട്ടു...ഉള്ളില്‍ കയറി..ശാന്തമ്മയുടെ മുറിയില്‍ വെട്ടമില്ല..

ചെന്നതെ കാലന് തുണിയുരിഞ്ഞു തിരിഞ്ഞു നിന്നു..അങ്ങനെ ആ കാലാസനം ഞാന്‍ കണ്ടു..ഒരു പക്ഷെ കട്ടപ്പന കമലാക്ഷി കഴിഞ്ഞാല്‍ കാലന്റെ കുണ്ടി കണ്ടത് ഞാന്‍ മാത്രമായിരിക്കും..

"അയ്യോ..."

കാലന് അലറി,.........ചിത്രഗുപ്തനും സംഘവും ഓടിയെത്തി..എല്ലാവരുടെയും കണ്ണ് കാലന്റെ മുഖത്തായിരുന്നു..തന്റെ കാലന്റെ ആസനത്തിലും...പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.com