tag:blogger.com,1999:blog-5559768432754769677.post5332058855383078347..comments2022-11-26T01:59:05.966-08:00Comments on പരേതന്: 28.അങ്ങനെ ഷബീര്‍ യമപുരിയില്പരേതന്http://www.blogger.com/profile/12560330519865618569noreply@blogger.comBlogger3125tag:blogger.com,1999:blog-5559768432754769677.post-36542867368810095222009-01-10T00:16:00.000-08:002009-01-10T00:16:00.000-08:00ഗഡീ അപ്പോ അവിടെ നല്ല രസമാണല്ലേ...ഗഡീ അപ്പോ അവിടെ നല്ല രസമാണല്ലേ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-65379499754378031182009-01-09T12:55:00.000-08:002009-01-09T12:55:00.000-08:00പരേതാ,എന്നെ കൊണ്ടു പോകാന്‍ വരുമ്പോള്‍ ആ അലവലാതി ദേ...പരേതാ,<BR/>എന്നെ കൊണ്ടു പോകാന്‍ വരുമ്പോള്‍ ആ അലവലാതി ദേവേന്ദ്രനെ കൂടെ കൂട്ടരുത്...യമനെ കൂട്ടിക്കോ....എനിക്കിത്തിരി വെയിറ്റൊക്കെ ഇല്ലെ..<BR/>പിന്നെ അവിടെ കൊണ്ടു ചെന്നാക്കിയ ശേഷം ചില തല്പര കക്ഷികളുടെ കൂടെ എന്ന് ഇടരുത്..ആ ആള്‍ക്കാരുടെ ലിസ്റ്റ് ഞാന്‍ മെയിലയക്കാം...<BR/>പിന്നെ..എന്നെ കൊണ്ടു പോകാന്‍ വരുന്ന വിവരം ഒരാഴ്ച്ച മുന്‍പ് മെയില്‍ ചെയ്ത് അറിയിക്കണം...ചിലവന്മാര്ക്കിട്ട് രണ്ട് പൊട്ടിക്കാനുണ്ട്...അപ്പോ എല്ലാം പറഞ്ഞതു പോലെ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-2776603221107975912009-01-09T11:53:00.000-08:002009-01-09T11:53:00.000-08:00യമാ. വിഷമിക്കാതെ.. ഞാന്‍ എന്റെ കൂലി ചോദിച്ചു വാങ്...യമാ. വിഷമിക്കാതെ.. ഞാന്‍ എന്റെ കൂലി ചോദിച്ചു വാങ്ങിക്കോളാം..പിന്നെ ഞാന്‍ റിപ്പോര്‍ട്ട് തന്നാല്‍ അതുപോലെ നടപ്പില്‍ വരുത്തികൊള്ളണം.. എന്നിട്ട് വേണം യമലോകം ഭൂമിയെക്കാള്‍ സുന്ദരമാക്കണം.. ആളുകള്‍ ഭൂമിയില്‍നിന്നും യമലോകത്ത് വരാന്‍ കൊതിക്കണം.. പിന്നെ ഇവിടെ ചില പട്ടയപ്രശ്നങ്ങള്‍ ഉണ്ടല്ലോ.. അതെല്ലാം ഇടിച്ചു പൊളിക്കാന്‍ നില്‍ക്കാതെ എല്ലാം അങ്ങനെ നിയമസാധുതയുള്ളതായിരിക്കട്ടെ. വെറുതെ ഇടിച്ചു നാറാതെ.. അപ്പോള്‍ എല്ലാം അടുത്ത ആഴ്ച,."പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.com