tag:blogger.com,1999:blog-5559768432754769677.post2957807423932403345..comments2022-11-26T01:59:05.966-08:00Comments on പരേതന്: 22.രണ്ടാമന് ഭരണങ്ങാനം കറിയാ..പരേതന്http://www.blogger.com/profile/12560330519865618569noreply@blogger.comBlogger7125tag:blogger.com,1999:blog-5559768432754769677.post-5050616613340701872008-12-15T16:10:00.000-08:002008-12-15T16:10:00.000-08:00കറിയായുടെ വിവരണം മൊത്തം ആവുമ്പോള്കറിയാ സല്ഗുണസമ്...കറിയായുടെ വിവരണം മൊത്തം ആവുമ്പോള്‍
കറിയാ സല്ഗുണസമ്പന്നനാണല്ലോ ..
എന്തോരം സല്പ്രവര്ത്തികളാ അകൌണ്ടില്!
എന്തായാലും പരേതന് പോസ്റ്റ് ഒപ്പിക്കുന്നുണ്ട്മാളൂhttps://www.blogger.com/profile/12131864748111732568noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-84608119086464146272008-12-14T13:36:00.000-08:002008-12-14T13:36:00.000-08:00സ്മിതാ ആദര്ശ്അങ്ങനല്ലേ എല്ലാ സ്വാമിമാരും പിടിക്കപ...സ്മിതാ ആദര്‍ശ്

അങ്ങനല്ലേ എല്ലാ സ്വാമിമാരും പിടിക്കപെട്ടാല്‍ പിന്നെ മാന്യന് ആയിരിക്കും..ഇനിയും വരണേ..

രസികാ..
ഹഹ ഇനിയും വരണേ..

എം.എസ്.രാജെ..

അലക്കി തൊടങ്ങി....ഇനിയും വരുമല്ലോ..

അനൂപേ
അങ്ങനെ എന്നാലാവും വിധം അങ്ങു ശ്രമിക്കുന്നു... വരണേ..തെറ്റുകുറ്റങ്ങള്‍ (അതെ ഉള്ളൂ എന്നറിയാം ) ചൂണ്ടിയും കാണിക്കണേ..

എല്ലാവര്ക്കും നമോ നമഃ... വീണ്ടും കാണാം..പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-19175991509056989562008-12-14T06:40:00.000-08:002008-12-14T06:40:00.000-08:00അല്‍ഫോന്‍സാമ്മ സേവനം അര്‍പ്പിച്ച പള്ളിലും, വിശുദ്ധ...അല്‍ഫോന്‍സാമ്മ സേവനം അര്‍പ്പിച്ച പള്ളിലും, വിശുദ്ധയായി പ്രഖ്യാപിച്ചടത്തും പയസ് ടെന്ത് അച്ചന് മാരില്ലാതിരുന്നത് അച്ചായന് മാരുടെ ഭാഗ്യം. ചത്ത് മണ്ണടിഞ്ഞ തനിക്കും അതില്‍ അഭിമാനിക്കാം. പൊള്ളത്തരങ്ങളും , വഷളത്തരങ്ങളും, ചില്ലറ കിടിപിടികളും ഒക്കെ ചേര്‍ത്ത് ഏതയാലും ഓരോ പോസ്റ്റും തട്ടിക്കൂട്ടുന്നുണ്ടല്ലോ. കൊള്ളാം , നന്നാവുന്നുണ്ട്. നടക്കട്ടെ...അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-85205179428002400392008-12-14T00:36:00.000-08:002008-12-14T00:36:00.000-08:00നടക്കട്ടേ.. :)നടക്കട്ടേ.. :)എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-2457075144006914662008-12-14T00:16:00.000-08:002008-12-14T00:16:00.000-08:00ശക്തന് പരേതാ....... അലക്ക് .....ഹഹഹശക്തന് പരേതാ....... അലക്ക് .....ഹഹഹരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-42060908975902026542008-12-14T00:05:00.000-08:002008-12-14T00:05:00.000-08:00കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശ...കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയത്..അത് നന്നായി..നല്ല മനസ്സുള്ളവര്‍ക്കെ അങ്ങനെ ഒക്കെ സംശയം വരൂ..
വായിക്കുന്നുണ്ട്..എല്ലാ പോസ്റ്റും..കമന്റ് ...ആ കാര്യം..മുന്‍പേ പറഞ്ഞതു തന്നെ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-78156441114862548362008-12-13T16:31:00.000-08:002008-12-13T16:31:00.000-08:00തോക്ക്സ്വാമിയും,സന്തോഷ് മാധവനും മേയുന്നതിനു മുമ്പെ...തോക്ക്സ്വാമിയും,സന്തോഷ് മാധവനും മേയുന്നതിനു മുമ്പെ കത്തിസ്വാമിയെന്ന പേരും അദ്ദേഹം സ്വീകരിച്ചു. ബ്ലൂഫിലിം നിര്‍മ്മാണം,കൊലപാതകം,മോഷണം തുടങ്ങിയ എല്ലാത്തിലും അപാരമായ കഴിവുണ്ടായിരുന കറിയ ഒരുപക്ഷെ അറിയപ്പെടുന്ന ഒരു സ്വാമി ആകുന്നതിനു മുമ്പെ ദൈവം ചതിച്ചു.അങ്ങനെ കേരളത്തിനു ഒരു സ്വാമിയെ നഷ്ടമായി.. കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയതെന്ന് പിന്നീട് എന്നോട് പറഞ്ഞു..പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.com