tag:blogger.com,1999:blog-5559768432754769677.post6069685194875377393..comments2022-11-26T01:59:05.966-08:00Comments on പരേതന്: 23.മൂന്നാം സഹായി ഉപ്പുകണ്ടം വിലാസിനിപരേതന്http://www.blogger.com/profile/12560330519865618569noreply@blogger.comBlogger8125tag:blogger.com,1999:blog-5559768432754769677.post-15999314395769250472008-12-19T22:42:00.000-08:002008-12-19T22:42:00.000-08:00സിസ്റ്റര്‍ സെഫീടെ അമ്മായീടെ വകേലെ കൊച്ചു മോളാണ് ഈ ...സിസ്റ്റര്‍ സെഫീടെ അമ്മായീടെ വകേലെ കൊച്ചു മോളാണ് ഈ വിലാസിനി അല്ലെ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-61068060815947389692008-12-16T22:51:00.000-08:002008-12-16T22:51:00.000-08:00iniyum ugran aakane sories ellam....... ippol oruv...iniyum ugran aakane sories ellam....... ippol oruvidham nannayi varunnundutto......Anonymousnoreply@blogger.comtag:blogger.com,1999:blog-5559768432754769677.post-53728797402698222012008-12-15T21:34:00.000-08:002008-12-15T21:34:00.000-08:00അങ്ങനെ ദേഹവ്യാപാരം തൊഴിലായി സ്വീകരിച്ചു മുമ്പോട്ട്...അങ്ങനെ ദേഹവ്യാപാരം തൊഴിലായി സ്വീകരിച്ചു മുമ്പോട്ട് പോയി..ആദ്യമായി കളത്തിലിറങ്ങുന്ന ആളുകളെ പഠിപ്പിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന വിലാസിനിയെ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വൃത്തികെട്ടവന്മാര് വിളിച്ചു.. പക്ഷെ അവരും ഫോണില്‍ വിളിച്ചു സമയം ക്ലിപ്തപ്പെടുത്തി വിലാസിനിയെ സന്ദര്‍ശിക്കുമായിരുന്നു എന്നത് മറ്റൊരു പരമാര്‍ത്ഥം.

അളിയാ വണക്കം, ഇതു പച്ച പരമാര്‍ത്ഥം തന്നെ, മലയാളിയുടെ സദാചാര ബോധത്തിന് നേരെ വിട്ട അമ്പു ലക്ഷ്യം കൊണ്ടു.

ഇടയ്ക്ക് അല്പം ബിസി ആയതിനാല്‍ വരാന്‍ പറ്റിയില്ല. പിന്നെ നമ്മുടെ ഷാപ്പിന്റെ ബ്രാഞ്ച് പരലോകത്ത് തുടങ്ങുന്ന കാര്യം ഞാന്‍ സംസാരിച്ചു. എലിപ്പന ഷാപ്പിലെ quotation ഉടന്‍ അയക്കാം. സമയം ഉണ്ടെങ്കില്‍ എന്റെ കഥ പീടികയിലും വരണംരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-7367100003573130842008-12-15T20:50:00.000-08:002008-12-15T20:50:00.000-08:00nice post .... kunjadukal kku ethellam vayichu th...nice post .... kunjadukal kku ethellam vayichu thirichariv undakum ennu karutham alle paretha....?Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-67109682888176865892008-12-15T18:03:00.000-08:002008-12-15T18:03:00.000-08:00പരേതോ,അടി സ്ടോങ്ങാണല്ലോ.“ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ...പരേതോ,

അടി സ്ടോങ്ങാണല്ലോ.
“ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു“

ഞാനും നമിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-10011045405465871972008-12-15T16:16:00.000-08:002008-12-15T16:16:00.000-08:00വില്ക്കാന് വസ്തു ഉണ്ടാവുന്നത് വാങ്ങിക്കാന്‍ ആളുണ...വില്ക്കാന് വസ്തു ഉണ്ടാവുന്നത് വാങ്ങിക്കാന്‍ ആളുണ്ടാവുന്നതു കൊണ്ടല്ലേ പരേതാ?
"ഇതു ചെയ്യാനാണ് ഇവിടെ വന്നതെങ്കില്‍
ഇവിടെ വരാതെയും നടന്നേനെ.. ഇങ്ങനെ ഓസിനു ദൈവത്തിന്റെ പേരില്‍ കിടന്നു കൊടുക്കേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു"... അതു പോയിന്റ്!മാളൂhttps://www.blogger.com/profile/12131864748111732568noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-22950408830651371082008-12-15T14:07:00.000-08:002008-12-15T14:07:00.000-08:00Randu postukalum vaayichu .Ithu nannaayi :) Nummad...Randu postukalum vaayichu .Ithu nannaayi :)

Nummade Steffiyumaayi orakanna bandham vilaasinikkundaakum alle paretha :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-36222967133069943812008-12-15T13:12:00.000-08:002008-12-15T13:12:00.000-08:00അങ്ങനെ ഒരുപറ്റം പാപികളും വിലാസിനിയോടൊപ്പം പരലോകത്ത...അങ്ങനെ ഒരുപറ്റം പാപികളും വിലാസിനിയോടൊപ്പം പരലോകത്തെത്തി.. പക്ഷെ എനിക്ക് വിലാസിനിയോടു കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞതു ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു...കാരണം വിദ്യഭാസം ഇല്ലാത്ത വെറും വ്യഭിചാരിണിയ്ക്കുണ്ടായ തിരിച്ചറിവ് പോലും മറ്റുചിലര്‍ക്കുണ്ടായില്ലോ..

ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ.. അങ്ങേയ്ക്ക് അറിവില്ലാത്തത് ഒന്നും ഇല്ല.. അറിവില്ലാത്തവര്‍ ഞങ്ങള്‍ മാത്രം...പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.com