tag:blogger.com,1999:blog-5559768432754769677.post3500970018186524055..comments2022-11-26T01:59:05.966-08:00Comments on പരേതന്: 21.ആദ്യ സഹായി.. വാളകം ലൈല..പരേതന്http://www.blogger.com/profile/12560330519865618569noreply@blogger.comBlogger10125tag:blogger.com,1999:blog-5559768432754769677.post-84549883864255710852008-12-15T21:58:00.000-08:002008-12-15T21:58:00.000-08:00അതേപോലെ സ്വന്തം ദേഹം ആവശ്യക്കാര്‍ക്ക് വിളമ്പുമ്പോള...അതേപോലെ സ്വന്തം ദേഹം ആവശ്യക്കാര്‍ക്ക് വിളമ്പുമ്പോള്‍ വരുന്നവരുടെ പണത്തിനനുസരിച്ചു സര്‍വീസും കൊടുക്കുകയെന്ന നയവും ലൈലയുടെ പ്രത്യേകതയായിരുന്നു.(അഞ്ചു രൂപ കൊണ്ടുവന്ന ഒരു പയ്യനെ മുണ്ടുപൊക്കി ടോര്‍ച്ച് അടിച്ച് കാണിച്ചിട്ട് അഞ്ചു രൂപയ്ക്ക് ഇത്രയേ ഉള്ളൂ എന്ന് പറയുമ്പോള്‍ ആരെയും നിരാശപെടുത്തുന്നവളല്ല ലൈലയെന്നു ഊഹിക്കാം..)

അളിയാ ഇതൊക്കെ സമൂഹത്തിലെ നഗ്ന സത്യങ്ങള്‍ തന്നെ. രാവിലത്തെ ചൂടു ചര്‍ച്ചകളില്‍ ലൈലയെ പോലുള്ളവരെ വേശ്യ എന്ന് വിളിച്ചു ഊറ്റം കൊള്ളുന്നവര്‍ രാത്രിയില്‍ മുണ്ടും തലയില്‍ ഇട്ടു അവളുടെ കതകിനു മാന്തുന്നതും പച്ചയായ സത്യം തന്നെ. പോരെട്ടെടോ തന്റെ ചങ്കൂറ്റത്തിന്റെ ആവനാഴിയില്‍ നിന്നും ഇനിയും അസ്ത്രങ്ങള്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-78846919191230706782008-12-15T16:00:00.000-08:002008-12-15T16:00:00.000-08:00ഭൂമിയില്‍ പറയുന്നതു പോലെ നരകത്തില്‍ പ്രത്യക യാതനകള...ഭൂമിയില്‍ പറയുന്നതു പോലെ നരകത്തില്‍ പ്രത്യക യാതനകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നതാണ് സത്യം!!
"എടി നമ്മള് തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി." ....ആ ചോദ്യം കലക്കി .മാളൂhttps://www.blogger.com/profile/12131864748111732568noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-87618581300643426722008-12-15T13:36:00.000-08:002008-12-15T13:36:00.000-08:00പരേതന് പാവമല്ലേ മൊട്ടത്തലയാ ചില അപ്രിയ സത്യങ്ങള്‍...പരേതന് പാവമല്ലേ മൊട്ടത്തലയാ

ചില അപ്രിയ സത്യങ്ങള്‍ അശ്ലീലതിന്റെ മാധുര്യത്തില്‍ ഒളിപ്പിച്ചു പറയാന്‍ ശ്രമിക്കുന്നു.. അത്രതന്നെ..
കാണണം

കാപ്പിലാനെ

ഇനിയും അത്തരം ഉപമകള്‍ ഒഴിവാക്കാം...വരണം കേട്ടോപരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-14505167940806503312008-12-15T11:30:00.000-08:002008-12-15T11:30:00.000-08:00പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ ...പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള് തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി.

അപാരം.....പരേതന്...ഞാന്‍ ശിഷ്യനാവുന്നു..saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-8071285208472901352008-12-14T16:59:00.000-08:002008-12-14T16:59:00.000-08:00പരേത ,അടുത്ത സഹായി ആരാണ് ? എന്നാലും തള്ളവിരലുകള്‍ ...പരേത ,അടുത്ത സഹായി ആരാണ് ? എന്നാലും തള്ളവിരലുകള്‍ തമ്മില്‍ ചേര്‍ത്ത് വെച്ചപ്പോള്‍ , ഹോ ...ഭയങ്കരം :)
സേനു പറഞ്ഞതുപോലെ ആ ഉപമ വേണ്ടായിരുന്നു :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-19082952973776655152008-12-14T13:38:00.000-08:002008-12-14T13:38:00.000-08:00അച്ചായ വാളകം അറിയാം... ഞാന്‍ ആമുഖത്തില്‍ പറഞ്ഞല്ലോ...അച്ചായ

വാളകം അറിയാം... ഞാന്‍ ആമുഖത്തില്‍ പറഞ്ഞല്ലോ കൊട്ടാരക്കര ആണ് സ്വദേശം...

വരണേ വീണ്ടുംപരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-27503154395914001112008-12-14T04:44:00.000-08:002008-12-14T04:44:00.000-08:00പരേതന് ചാവുന്ന മുന്നേ വാളകം കാരന് ആരുന്നോ ....:D...പരേതന് ചാവുന്ന മുന്നേ വാളകം കാരന് ആരുന്നോ ....:D..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-24559523431273079682008-12-12T15:22:00.000-08:002008-12-12T15:22:00.000-08:00senu eppan അഞ്ചപ്പത്തിന്റെ കഥ പോട്ടെ..ഒരു എലിസ നടത...senu eppan

അഞ്ചപ്പത്തിന്റെ കഥ പോട്ടെ..

ഒരു എലിസ നടത്തി നോക്കാം
വീണ്ടും ഇതുവഴി വരണേ

പരേതന്പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-74156687598082176532008-12-11T20:49:00.000-08:002008-12-11T20:49:00.000-08:00ലൈല കഥയില്‍ 5 അപ്പവും 5000 പേരും ഉപമ ഒഴിവാക്കാമായി...ലൈല കഥയില്‍ 5 അപ്പവും 5000 പേരും ഉപമ ഒഴിവാക്കാമായിരുന്നു.

ലൈലയെ പറ്റി ഇത്രയും വ്യക്തവും, വിശദവും, ആധികാരികവുമായി പറഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ പരേതാ...ഒരു എലൈസ ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും. ചുമ്മാ ഒരു ധൈര്യത്തിനു ഒന്ന് നടത്തിക്കോ....

സസ്നേഹം,
പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-5559768432754769677.post-33279073378682792332008-12-11T12:39:00.000-08:002008-12-11T12:39:00.000-08:00അങ്ങനെ പ്രായ,ദേശ,സാമ്പത്തിക,തൊഴില്‍,സമുദായ ഭേദമന്യ...അങ്ങനെ പ്രായ,ദേശ,സാമ്പത്തിക,തൊഴില്‍,സമുദായ ഭേദമന്യേ ആരെയും നിരാശപ്പെടുത്താത്ത ലൈല തൂങ്ങിമരിച്ചപ്പോള്‍ ആളുകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിച്ചാണ് പോയത്.."അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ അയ്യായിരം പേരെ തീറ്റിയ കര്‍ത്താവാണോ മിടുക്കന് അതോ...............................??"
പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള് തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി..പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.com